News Kerala

പ്രതിപക്ഷ സംഘടനകളുടെ പണിമുടക്കിൽ വലഞ്ഞ് കെഎസ്ആർടിസി

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ പണിമുടക്കിൽ വലഞ്ഞ് കെഎസ്ആർടിസി. ഇന്ന് സർവീസ് നടത്തുന്നത് 10 ശതമാനത്തിൽ താഴെ ബസുകൾ മാത്രമാണ്. ദീർഘദൂര സർവീസുകളെയാണ് പണിമുടക്ക് ബാധിച്ചത്.