News Kerala

കോവിഡ് മാനദണ്ഡം: ആരോഗ്യ മന്ത്രി പറഞ്ഞതാണ് നടപ്പിലാക്കേണ്ടതെന്ന് പ്രതിപക്ഷം

പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞതും സര്‍ക്കാര്‍ ഉത്തരവും രണ്ടെന്ന് പ്രതിപക്ഷം. മന്ത്രി പറഞ്ഞതാണ് നടപ്പിലാക്കേണ്ടതെന്ന് പ്രതിപക്ഷവും സര്‍ക്കാര്‍ ഉത്തരവാണ് നടപ്പാക്കുകയെന്ന് മന്ത്രിയും വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.