News Kerala

കാസർകോട് മയിച്ച റെയിൽവെ അടിപ്പാത മൂന്ന് മാസത്തിനകം തുറന്നുകൊടുക്കാൻ ഉത്തരവ്

കാസര്‍കോട് ചെറുവത്തൂര്‍ മയിച്ചയിലെ റെയിൽവെ അടിപ്പാത മൂന്ന് മാസത്തിനകം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.കോടികള്‍ മുടക്കി നിര്‍മ്മിച്ച പാത ഗതാഗതയോഗ്യമാക്കാത്ത സാഹചര്യത്തിലാണ് കമ്മീഷന്‍റെ ഇടപെടല്‍.

Watch Mathrubhumi News on YouTube and subscribe regular updates.