ഓസ്‌കാറിന്റെ നിറവിൽ മുതുമല ദേശീയോദ്യാനത്തിലെ ആന ക്യാമ്പ്
മുതുമല ദേശീയോദ്യാനത്തിലെ ആന ക്യാമ്പ് ഓസ്കാറിന്റെ നിറവിലാണ്. ഇവിടുത്തെ ജീവനക്കാരായ ബൊമ്മനും ബെല്ലിയും രഘു എന്ന ആന കുട്ടിയും തമ്മിലുള്ള ജീവിതമാണ് ഡോക്യമെന്ററി പറഞ്ഞത്.