News Kerala

കോഴിക്കോട് നിയന്ത്രണം വിട്ട കാർ ഹോട്ടലിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി

കോഴിക്കോട് കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി. നിർത്തിയിട്ടിരുന്ന നാല് ഇരുചക്ര വാഹനങ്ങളും ഇടിച്ചിട്ടു. ഉച്ചയ്ക്കായിരുന്നു അപകടം. അപകടത്തെ തുടർന്ന് കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.