News Kerala

സംസ്ഥാനത്ത് ഈ മാസം കോവിഡ് ബാധിച്ചത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം കോവിഡ്-19 ബാധിച്ചത് ഒരു ലക്ഷത്തിലധികം പേര്‍ക്ക്. 28 ദിവസത്തിനിടെ 399 കോവിഡ് മരണങ്ങളും സംഭവിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റിയും ചികില്‍സയിലുള്ളവരുടെ എണ്ണവും ആശങ്കാജനകമായാണ് വര്‍ദ്ധിക്കുന്നത്.