News Kerala

കോട്ടയം മെഡിക്കൽ കോളേജിലെ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനസജ്ജമായി

സംസ്ഥാനത്ത് ഓക്‌സിജൻ പ്ലാന്റ് സ്വന്തമായുള്ള ഏക മെഡിക്കൽ കോളേജാണ് കോട്ടയം മെഡിക്കൽ കോളേജ്. ഇവിടെ പരീക്ഷാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.