News Kerala

പത്തനംതിട്ടയിൽ ഓക്‌സിജന്റെ കരുതൽ ശേഖരത്തിൽ കുറവ്

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ കരുതൽ ശേഖരത്തിൽ കുറവുണ്ടായതിനെത്തുടർന്ന് ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിൽനിന്ന് ഓക്‌സിജൻ എത്തിച്ചു. ഇത് സംസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമമുണ്ടായേക്കാമെന്ന സൂചനയിലേക്കാണ് എത്തിക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.