പത്തനംതിട്ട സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം
പത്തനംതിട്ട സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം. ആവശ്യത്തിന് അനുസരിച്ച് ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്നാണ് പരാതി. ആശുപത്രികളില്‍ ചികിത്സ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ സുപ്രണ്ട് കളക്ടര്‍ക്ക് കത്ത് നല്‍കി.






