News Kerala

തിരുവനന്തപുരം RCCയിൽ ഓക്സിജൻ ക്ഷാമം

തിരുവനന്തപുരം: തിരുവനന്തപുരം RCCയിൽ ഓക്സിജൻ ക്ഷാമം. അടിയന്തര പ്രാധാന്യമില്ലാത്ത സർജറികൾ മാറ്റിവെച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളും ഓക്‌സിജൻ ക്ഷാമം നേരിടുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.