News Kerala

ആശങ്കയായി കാസർകോട് ഓക്‌സിജൻ കരുതൽ ശേഖരം

രോഗികളുടെ എണ്ണം കൂടി വരുന്ന കാസർകോട് ജില്ലയിൽ ഓക്‌സിജന്റെ കരുതൽ ശേഖരം ആശങ്കയുണ്ടാക്കുന്നു. ബൾക്ക് സിലിൻഡറുകളുടെ എണ്ണത്തിലെ കുറവാണ് ഓക്‌സിജൻ ശേഖരിച്ച് വെയ്ക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.