News Kerala

പി സി ജോർജിനെ ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു

സ്വർണക്കടത്ത് ഗൂഢാലോചന കേസിൽ പ്രതിയായ പി സി ജോർജിനെ ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികമായി പീഡിപ്പിച്ചെന്ന സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വർണക്കടത്ത് ഗൂഡാലോചന കേസിൽ തിരുവനന്തപുരത്ത് പി സി മൊഴി നൽകുന്നതിനിടെയാണ് മ്യൂസിയം സ്റ്റേഷനിൽ പീഡന പരാതി എത്തിയത്. 

Watch Mathrubhumi News on YouTube and subscribe regular updates.