News Kerala

പി കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ്; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണത്തില്‍ അന്വേഷണം

ആലപ്പുഴ: പി കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിലെ സാക്ഷികളെ സാധീനിക്കാന്‍ പാര്‍ട്ടി ഇടപെട്ടുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് സിപിഎം അന്വേഷണം. കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ച് കമ്മിറ്റി ചേര്‍ന്ന്, ഷിബു ചെല്ലിക്കണ്ടത്തില്‍ നിന്നും വിശദീകരണം തേടി. ഇയാള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന.