News Kerala

എക്കാലവും അധികാര കേന്ദ്രങ്ങളില്‍ നിന്ന് വിട്ടുനിന്ന പരമേശ്വര്‍ജി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നും എക്കാലവും അകലം പാലിച്ച പി പരമേശ്വരന്‍ ലാളിത്യവും ആധ്യാത്മികതയും ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിത്വമായിരുന്നു. വിമര്‍ശകര്‍ക്ക് പോലും പരമേശ്വര്‍ജി ആയിരുന്നു അദ്ദേഹം.