ഗവർണറുടെ രാഷ്ട്രീയം സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് പി രാജീവ്
എല്ലാ പരിധികളും ലംഘിച്ചുള്ള പ്രവർത്തനങ്ങളാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സമൂഹം തിരിച്ചറിയുന്നുണ്ട്. താൻ ആർഎസ്എസുമായി ബന്ധമുള്ളയാളാണെന്ന് പരസ്യമായി പറഞ്ഞിട്ടുള്ളയാണ് ഗവർണർ. ഇപ്പോള്‍ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ എന്തിന് വേണ്ടിയാണെന്ന് സമൂഹത്തിന് തിരിച്ചറിയാന്‍ സഹായകമായെന്നും മന്ത്രി പി രാജീവ്.