News Kerala

കനത്ത മഴ; നെല്‍കര്‍ഷകര്‍ക്കുണ്ടായത് ഒന്നേകാല്‍ കോടിയുടെ നഷ്ടം

കനത്ത മഴയില്‍ പാലക്കാട് നെല്‍കര്‍ഷകര്‍ക്കുണ്ടായത് ഒന്നേകാല്‍ കോടിയുടെ നഷ്ടം. നൂറു ഹെക്ടറിലേറെ കൃഷി നശിച്ചു. വിള നഷ്ടത്തിനു വേഗത്തില്‍ നഷ്ടപരിഹാരം ഉറപ്പാകണം എന്നാണു കര്‍ഷകരുടെ ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.