News Kerala

പത്മ സുബ്രഹ്മണ്യത്തിന് ഇന്ന് 76-ാം പിറന്നാള്‍

തിരുവനന്തപുരം: ഭരതനാട്യത്തിന്റെ ലാവണ്യ പൂര്‍ണിമയാണ് ഇന്നും പത്മ സുബ്രഹ്മണ്യം. തന്റെതായ ശൈലിയില്‍ ഭരതനാട്യത്തിന് മറ്റൊരു മാനം നല്‍കിയ നര്‍ത്തകി ഇന്ന് 76 വയസിന്റെ നിറവിലാണ്. തന്റെ നൃത്ത ജീവിതത്തിലെ വിശേഷങ്ങള്‍ പത്മ സുബ്രഹ്മണ്യം മാതൃഭൂമി ന്യൂസിനോട് പങ്കുവെച്ചു.