News Kerala

ശബരിമല വിഷയത്തില്‍ താനെടുത്ത നിലപാട് ശരിയെന്ന് തെളിഞ്ഞു: എ പദ്മകുമാര്‍

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ താനെടുത്ത നിലപാട് ശരിയായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ദേവസ്വം ബോര്‍ഡ് എ. പദ്മകുമാര്‍. ശബരിമല വിഷയത്തില്‍ താഴെത്തട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യം.