News Kerala

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചെന്ന വാര്‍ത്ത തള്ളി എ.പത്മകുമാര്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവച്ചുവെന്ന പ്രചാരണം തള്ളി എ.പത്മകുമാര്‍. രാജി ആഗ്രഹിക്കുന്ന ചിലരാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍. കാലാവധി കഴിയുംവരെ പ്രസിഡന്റായി ഉണ്ടാകുമെന്നും പത്മകുമാര്‍ പറഞ്ഞു.