News Kerala

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് 19 വര്‍ഷമായി അന്നമൊരുക്കി പത്മനാഭപിള്ള

ശബരിമല: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 19 വര്‍ഷമായി അന്നമൊരുക്കുന്നത് ആലപ്പുഴക്കാരനായ പത്മനാഭന്‍പിള്ളയാണ്. അയ്യനെ തൊഴുത ശേഷം പത്മനാഭന്‍പിള്ളയുടെ കൈപുണ്യം രുചിച്ച ശേഷമാണ് അയ്യപ്പന്മാര്‍ മലയിറങ്ങുക. 50 പേരടങ്ങിയ പാചകപുരയുടെ അമരക്കാരനാണ് ഇദ്ദേഹം.