News Kerala

പ്രതിസന്ധികള്‍ അവസാനിക്കാതെ യു ഡി എഫ് ക്യാമ്പ്

പാലാ: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പ്രതിസന്ധികള്‍ അവസാനിക്കാതെ യു ഡി എഫ് ക്യാമ്പ്. പി ജെ ജോസഫ് പ്രചരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. അശരണര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ ഒരുങ്ങി സ്ഥാനാര്‍ഥികള്‍.