News Kerala

പാലായുടെ തിലകകുറിയായി ടൗണ്‍ കുരിശുപള്ളി

പാലാ: പാലായുടെ തിലകകുറിയാണ് ടൗണ്‍ കുരിശുപള്ളി. തിരിച്ചറിയല്‍ കാര്‍ഡ് എന്ന് പറയുന്നതാകും കൂടുതല്‍ ശരി. കുരിശുപള്ളിയുടെ മുകള്‍ ഭാഗത്ത് നിന്നുള്ള പാലായുടെ ദൃശ്യം മനോഹരമാണ്.