News Kerala

പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പൊളിച്ചിട്ടിട്ട് മൂന്നു വർഷം; വഴിമുട്ടി നിർമ്മാണം

പാലക്കാട്ടെ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പൊളിച്ചിട്ടിട്ട് മൂന്നു വർഷം കഴിഞ്ഞു. പൊളിക്കാന്‍ ഉണ്ടായിരുന്ന താല്‍പ്പര്യം പക്ഷെ നിര്‍മ്മിക്കാന്‍ ആര്‍ക്കുമില്ല.

Watch Mathrubhumi News on YouTube and subscribe regular updates.