News Kerala

തിരുവനന്തപുരത്തിന് പിന്നാലെ പാലക്കാടും മൃതദേഹം മാറി

 നൽകി തിരുവനന്തപുരത്തിന് പിന്നാലെ പാലക്കാടും മൃതദേഹം മാറി നൽകി. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിലാണ് കോവിഡ് രോഗിയുടെ മൃതദേഹം നൽകിയത്. മോർച്ചറി ജീവനക്കാരന് പറ്റിയ തെറ്റാണെന്ന് ആശുപത്രി അധികൃതർ.

Mathrubhumi News is now available on WhatsApp. Click here to subscribe.