News Kerala

പാലക്കാട് ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്

പാലക്കാട് നഗരത്തിൽ ആയുർവേദ സ്ഥാപനത്തിന്റെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് . രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ മേട്ടുപ്പാളയം സ്ട്രീറ്റിലെ സമന്തര എക്സ്ചേഞ്ചിൽ നിന്ന് 7 സിം കാർഡുകളും കേബിളുകളും പിടിച്ചെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.