News Kerala

പാലക്കാട്ട് തെരുവ് നായ ആക്രമണം; 2 ബൈക്ക് യാത്രികർക്ക് കടിയേറ്റു

പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ ബൈപ്പാസിൽ തെരുവ് നായ ആക്രമണം. രണ്ട് ബൈക്ക് യാത്രക്കാർക്ക് കടിയേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.