News Kerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അഴിമതി കാണിച്ചവര്‍ രക്ഷപ്പെടില്ല - പ്രത്യേക പരിപാടി

കൊച്ചി പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അഴിമതി കാണിച്ചവര്‍ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ്‌കോ മേല്‍നോട്ടം വഹിച്ച മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും പറഞ്ഞു.