News Kerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിച്ചത് വേണ്ടത്ര സിമന്റില്ലാതെയെന്ന് ചെന്നൈ ഐഐടി പഠന റിപ്പോര്‍ട്ട്

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മ്മിച്ചത് വേണ്ടത്ര സിമന്റ് ഉപയോഗിക്കാതെയെന്ന് ചെന്നൈ ഐ.ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട്. പാലത്തിന്റെ അവസ്ഥ അതീവ ഗുരുതരമെന്നും, നിര്‍മ്മാണത്തില്‍ വ്യാപക അപാകതകള്‍ ഉണ്ടായെന്നും ചെന്നൈ ഐ.ഐ.ടിയുടെ സമഗ്ര റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. വന്‍ അഴിമതി നടന്നതായി വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസ് പുറത്തുവിടുന്നു.