News Kerala

കഴിഞ്ഞ പ്രളയം ഉണ്ടാക്കിയ നാശ നഷ്ടത്തില്‍ നിന്ന് പൂര്‍ണമായി മുക്തമാകാതെ പാലിയം കൊട്ടാരം

കൊച്ചി: 2018-ലെ പ്രളയത്തില്‍ കനത്ത നാശമുണ്ടായത് ചരിത്ര പ്രസിദ്ധമായ പാലിയം കൊട്ടാരത്തിനു കൂടിയാണ്. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോള്‍ കൊട്ടാരം നവീകരിച്ചെങ്കിലും വിലപിടിപ്പുള്ള താളിയോലകളും വാളുകളും പഴയ രൂപത്തില്‍ വീണ്ടെടുക്കാനായിട്ടില്ല.