News Kerala

പമ്പയെ വീണ്ടെടുക്കാൻ കൈകോർത്ത് വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരും

പമ്പ: പുണ്യനദിയായ പമ്പയെ വീണ്ടെടുക്കാൻ കൈകോർത്ത് വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരും. ഒരു ദിസവസത്തെ ശ്രമദാനത്തിന്റെ ഭാഗമായി പമ്പ ശുചീകരിച്ചു. പമ്പ മലിനമാക്കുന്നത് തടയുന്നതിന് ബോധവത്കരണം ശക്തമാക്കുകയാണ് വിവിധ വകുപ്പുകൾ.