News Kerala

അച്ചന്‍കോവിലാര്‍ കരകവിഞ്ഞു; പന്തളത്തെ മിക്ക വീടുകളിലും വെള്ളം കയറി

പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് പന്തളത്ത് മിക്കയിടങ്ങളിലെയും വീടുകളില്‍ വെള്ളം കയറി.