News Kerala

പരാതിക്ക് അടിസ്ഥാനമില്ല; കൗൺസിലർക്ക് 9,100 രൂപ പിഴയിട്ട് നഗരസഭാ സെക്രട്ടറി

പരാതിക്ക് അടിസ്ഥാനമില്ലെന്ന് കണ്ടാൽ, അപേക്ഷകനു പിഴ ചുമത്താൻ വകുപ്പുണ്ടോ? മുസിസിപ്പാലിറ്റി ചട്ടത്തിൽ അത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പന്തളം നഗരസഭാ സെക്രട്ടറി. അപകടകരമായി വളർന്നു നിൽക്കുന്ന മരം മുറിക്കണമെന്ന് അപേക്ഷ നൽകിയ കൗൺസിലർക്ക് 9,100 രൂപയാണ് പിഴയിട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.