News Kerala

സംസ്ഥാനത്ത് കൊറോണ ഭീതി അകലന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതി അകലന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പുതിയ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേര്‍ നിരീക്ഷണത്തിലാണ്.