News Kerala

പന്തീരാങ്കാവ് യുഎപിഎ കേസ്: ഉസ്മാനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

പന്തീരാങ്കാവ് യു എ പി എ കേസിലെ മൂന്നാം പ്രതി ഉസ്മാനെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മഞ്ചേരി കോടതിയിലാണ് മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന പ്രതിയെ ഹാജരാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.