News Kerala

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നാളെ മുതൽ 10 ദിവത്തേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല

കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ നാളെ മുതൽ 10 ദിവത്തേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല. കോവിഡ് മുൻകരുതലിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Mathrubhumi News is now available on WhatsApp. Click here to subscribe.