News Kerala

വിനോദ് കുമാറിന്റെ കൊലപാതകം: രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് ആശങ്ക

കണ്ണൂർ: രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകന്റെ കൊലയാളികളെ രക്ഷപ്പെടുത്തുമെന്ന ആശങ്കയുണ്ടെന്ന് കണ്ണൂരിൽ കൊല്ലപ്പെട്ട ചെറുതാഴത്തെ ബിജെപി പ്രവർത്തകൻ വിനോദ് കുമാറിന്റെ മാതാപിതാക്കൾ. അതുകൊണ്ടാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നും അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.