News Kerala

പാരീസ് ഭീകരാക്രമണം: മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ് കേരളത്തില്‍

കൊച്ചി: ഐ.എസ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലീസ് സഖ്യം കൊച്ചിയിലെത്തി. കനകമല കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഹാജ മൊയ്തീനെ സംഘം ചോദ്യം ചെയ്യും. പാരീസ് ആക്രമണം അന്വേഷിക്കുന്ന ഫ്രഞ്ച് പോലീസ് സംഘമാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളത്.