News Kerala

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണം.

 ദേവികുളത്ത് മുന്നണി സ്ഥാനാർഥി എ.രാജയെ തോൽപിക്കാൻ ശ്രമം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.