കലാതിലക, കലാപ്രതിഭ പട്ടങ്ങള്‍ പുനഃസ്ഥാപിക്കണം: മുന്‍ കലാതിലകം പാര്‍വതി
ആലപ്പുഴ: കലാതിലക, കലാപ്രതിഭ പട്ടങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന അഭിപ്രായകാരിയാണ് മുന്‍ കലാതിലകം പി. പാര്‍വതി. റിയാലിറ്റി ഷോകള്‍ക്ക് വേണ്ടിയുള്ള കലാപഠനമാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു.