News Kerala

യാത്രക്കാര്‍ ഉപയോ​ഗിക്കുന്നില്ല; നോക്കുകുത്തിയായി കിഴക്കേകോട്ടയിലെ കാൽനട മേൽപ്പാലം

കിഴക്കേകോട്ടയില്‍ കാല്‍നട മേല്‍പ്പാലം നാടിന് സമർപ്പിച്ചിട്ട് ഒരു മാസമാകാറായി. കാല്‍നട യാത്രക്കാര്‍ മേല്‍പ്പാലത്തെ ആശ്രയിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് മാതൃഭൂമി ന്യൂസ്.
Watch Mathrubhumi News on YouTube and subscribe regular updates.