കുട്ടിയായിരിക്കെ തനിക്കെതിരെ ലൈംഗിക അതിക്രമത്തിനു ശ്രമുണ്ടായെന്ന് തുറന്നുപറഞ്ഞ് പത്തനംതിട്ട കലക്ടര്‍
രണ്ടുപേര്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആറാംവയസ്സിലുണ്ടായ മോശം അനുഭവത്തെക്കുറിച്ചുളള വിങ്ങലുകള്‍ മാധ്യമ സെമിനാറിലാണ് കലക്ടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍ പങ്കുവച്ചത്.