News Kerala

പ്രളയ ബാധിതര്‍ക്ക് സഹായവുമായി പത്തനംതിട്ട

പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെയും മലപ്പുറത്തെയും ജനതയ്ക്ക് സഹായഹസ്തവുമായി പത്തനംതിട്ട ജില്ലയും. പ്രമാടത്തെയും തിരുവല്ലയിലെയും സംഭരണ കേന്ദ്രങ്ങളും മറ്റ് സംഘടനകളുമാണ് അവശ്യ വസ്തുക്കള്‍ വടക്കന്‍ ജില്ലകളിലേക്ക് നല്‍കുന്നത്.