News Kerala

ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കാനായി ഓടകൾ? പൊതുമരാമത്തിന്‍റെ വിചിത്ര നടപടി

പത്തനംതിട്ട അടൂർ പളളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന റോഡിലെ ഓടകൾ ഉയർത്തുന്ന ചോദ്യത്തിന്, പൊതുമരാമത്ത് വകുപ്പു തന്നെ മറുപടി പറയുമെന്ന് പ്രതീക്ഷിക്കാം.

Watch Mathrubhumi News on YouTube and subscribe regular updates.