News Kerala

കൊറോണ വാര്‍ഡ് സ്‌നേഹ വീടാക്കി പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍

പത്തനംതിട്ട: കൊറോണ വാര്‍ഡില്‍ സ്‌നേഹത്തിന്റെ രുചിക്കൂട്ട് ചേര്‍ത്ത് ഊണുവിളമ്പി പത്തനംതിട്ട ജനറല്‍ ആശുപത്രി ജീവനക്കാര്‍. ശുശ്രൂഷയുടെ അടിയന്തിര ഘട്ടത്തില്‍ ആശുപത്രി വീടാക്കി മാറ്റിയിട്ടുണ്ട് ജീവനക്കാരില്‍ വലിയൊരു വിഭാഗം.