News Kerala

പത്തനംതിട്ട ജനറൽ ആശുപത്രി നോൺ കോവിഡ് ചികിത്സ കേന്ദ്രമായി

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രി നോൺ കോവിഡ് ചികിത്സ കേന്ദ്രമായി. ഗർഭവതികളായ ഏതാനും കോവിഡ് രോഗികൾ മാത്രമാണ് അവശേഷിക്കുന്നത്. തിങ്കളാഴ്ച മുതൽ കൂടുതൽ ഒപികൾ പ്രവർത്തനം പുനരാരംഭിക്കും.