News Kerala

കൊറോണയില്‍ ആശങ്ക ഉയര്‍ത്തി പത്തനംതിട്ടയും

പത്തനംതിട്ട: കൊറോണയില്‍ ആശങ്ക ഉയര്‍ത്തി പത്തനംതിട്ടയും. വിദേശരാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 4105 പേരുടെ ആരോഗ്യകാര്യങ്ങളിലേക്കാണ് ജില്ലയുടെ ശ്രദ്ധമുഴുവന്‍. ഇതില്‍ ദുബൈയില്‍ നിന്നും വന്നിട്ടുളള 917 പേരാണുളളത്.