പത്തനാപുരം കല്ലടയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പത്തനാപുരം കല്ലടയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിടവൂർ സ്വദേശി മഹേഷ് ജി നായരുടെ മൃതദേഹമാണ് കടുവത്തോട് ഇടക്കടവ് പാലത്തിന് സമീപം കണ്ടെത്തിയത്.