News Kerala

മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാൻ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും

മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാൻ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്ന സംവിധാനത്തിന് തുടക്കമാവുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് ബാക്ക് റഫറൽ നടപ്പാക്കുന്നത്. മെഡിക്കൽ കോളേജിൽ രോഗികൾ നിലത്തുകിടക്കുന്നുവെന്ന മാതൃഭൂമി ന്യൂസ് വാർത്തയെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. മാതൃഭൂമി ന്യൂസ് ഇംപാക്ട്. 

Watch Mathrubhumi News on YouTube and subscribe regular updates.