News Kerala

ഇടുക്കിയിലെ പട്ടയമേള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

ഇടുക്കി ജില്ലയിലെ പട്ടയമേള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കാൻ സർക്കാർ തീവ്രശ്രമം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.