News Kerala

13,500 കുടുംബങ്ങൾക്ക് പട്ടയം നൽകി സർക്കാർ

സംസ്ഥാനത്തെ ഭൂരഹിതർക്കെല്ലാം ഭൂമി നൽകുന്നതിന്റെ ഭാഗമായി 13500 കുടുംബങ്ങൾക്ക് സർക്കാർ പട്ടയം നൽകി. മിച്ചഭൂമിയും കയ്യേറ്റഭൂമിയും ഡിജിറ്റൽ സർവേയിലൂടെ കണ്ടെത്തി സർക്കാർ വകയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.